Meaning : പുല്ലു്, വൈക്കോല്‍ തുടങ്ങിയവകൊണ്ടു ഉണ്ടാക്കിയ കനം കുറഞ്ഞ കടലാസ്സില്‍ അക്ഷരം, ചിത്രം തുടങ്ങിയവ അച്ചടിച്ചിട്ടുള്ളതു്.
Example :
അയാള്‍ വെറും കടലാസ്സില്‍ എന്റെ ഒപ്പു് ഇടുവിച്ചു.
Synonyms : കടലാസ്സു്, പത്രം, പേപ്പര്‍ബാക്ക് എഡിഷന്, പ്രബന്ധം, രേഖകള്‍
Translation in other languages :
A material made of cellulose pulp derived mainly from wood or rags or certain grasses.
paper