Meaning : കലാസംബന്ധമായ കാര്യങ്ങള്‍ ചെയ്യുന്നവന്.
Example :
സംഗീത സന്ധ്യയുടെ നേരത്തു് കൂടിയിരുന്ന എല്ലാ കലാകാരന്മാരും പൂച്ചെണ്ടു നല്കി ബഹുമാനിക്കപ്പെട്ടു.
Synonyms : ആചാര്യന്‍, കരടു ചിത്രകാരന്, കലാകാരന്‍, കലാകാരി, കലാധരന്‍, കലാനിപുണന്‍, കലാപ്രദര്ശകന്‍, കലാപ്രവൃത്തകന്, കലാമര്മ്മാജ്ഞന്, കലാവതി, കലാശാല വിദ്യാര്ത്ഥി, കലാശാലാബിരുദ ധാരി, കലാശില്പുസംവിധായകന്, കെട്ടിടങ്ങളുടെയും മറ്റും രേഖാചിത്രം വരയ്ക്കുന്നവന്, കൊത്തുപണിക്കാരന്, ചിത്രകാരന്‍, ചിത്രീകരിച്ചു വ്യക്തമാക്കുന്ന ആള്‍, ഡിസൈനര്‍, പരസ്യങ്ങള്ക്കായി ചിത്രം വരയ്ക്കുന്നവന്, ഭൂപടം വരയ്ക്കുന്നവന്, വിദഗ്ദ്ധശില്പി, ശില്പ്പി, ഹാസ്യചിത്രകാരന്‍
Translation in other languages :