Subscribe
URL of the page has been copied to clipboard.
Meaning : ഏതെങ്കിലും ദേശത്തിന്റെ അല്ലെങ്കില്‍ രാജ്യത്തിന്റെ മുഖ്യ ശാസിക അല്ലെങ്കില്‍ സ്വാമിനി.
Example : രജിയാ സുല്ത്താവന്, ലക്ഷ്മി ബായി തുടങ്ങിയ അനേകം റാണിമാര്‍ അവരുടെ ശക്തി കൊണ്ടു് ശത്രുക്കളെ തോല്പ്പിച്ചു.
Synonyms : രാജപത്നി, രാജ്ഞി, റാണി
Translation in other languages :हिन्दी English
किसी देश या क्षेत्र आदि की मुख्य शासिका या स्वामिनी।
A female sovereign ruler.
Install App