Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word രാജസഭ from മലയാളം dictionary with examples, synonyms and antonyms.

രാജസഭ   നാമം

Meaning : മഹരാജാവ് തന്റെ കൊട്ടാരത്തിലെ പ്രമാണിമാരോടും മുഖസ്തുതിക്കാരോടും കൂടി ഇരിക്കുന്ന സ്ഥലം.

Example : മഹാരാജാവിന്റെ തിരുസഭയില്‍ കവി, ഗായകന്‍ മുതലായവര്‍ ഹാജരായിരുന്നു.

Synonyms : തിരുസഭ, രാജസദസ്സ്


Translation in other languages :

वह स्थान जहाँ राजा-महाराजा अपने सरदारों या मुसाहबों के साथ बैठते थे।

राजा-महाराजा के दरबार में कवि, गायक आदि उपस्थित रहते थे।
आस्थान मंडप, आस्थान मण्डप, आस्थान-मंडप, आस्थान-मण्डप, आस्थानी, दरबार, राज-दरबार, राजदरबार

The room in the palace of a native prince of India in which audiences and receptions occur.

durbar

Meaning : രാജാവിന്റെ സദസ് അല്ലെങ്കില് സഭ

Example : “രാജസഭയില്‍ രാജ്യത്തിന്റെ പ്രശ്നങ്ങള്‍ ചര്ച്ച ചെയ്യപെടുന്നു”

Synonyms : ദര്ബാര്‍, രാജസദസ്


Translation in other languages :

राजा का दरबार या सभा।

राजदरबार में राज्य की समस्याओं पर चर्चा की गई।
दरबार, राज-दरबार, राज-सभा, राजदरबार, राजसभा

The sovereign and his advisers who are the governing power of a state.

court, royal court