Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word രക്തസാക്ഷി from മലയാളം dictionary with examples, synonyms and antonyms.

Meaning : ജീവന്‍ ദാനം നല്‍കിയ മഹാന്മാര്‍

Example : ഭാരതമാതാവിന്റെ ഉത്തമപുത്രന്മാരായ രക്തസാക്ഷി ക്കികള്‍ക്ക് വന്ദനം


Translation in other languages :

जान की बाज़ी लगा देने की क्रिया।

भारत माँ के सच्चे लाल सरफ़रोशी की तमन्ना रखते हैं।
जाँनिसारी, सरफरोशी, सरफ़रोशी

Meaning : ധര്മ്മരക്ഷാര്ഥം‍ നടത്തുന്ന ആത്മബലി

Example : ധര്മ്മ രക്ഷാര്ഥം‍ ഒരുപാട് പേര്‍ രക്തസാക്ഷികള്‍ ആയിട്ടുണ്ട്


Translation in other languages :

धर्म की रक्षा के लिए दी गयी आत्मबलि।

धर्म की रक्षा के लिए अनेक धर्मानुयायियों ने शहादत दे दी।
शहादत

Death that is imposed because of the person's adherence of a religious faith or cause.

martyrdom

Meaning : ഏതെങ്കിലുമൊരു ശുഭ കാര്യത്തിനായി സ്വന്തം ജീവന്‍ ബലികൊടുക്കുക.

Example : രക്തസാക്ഷികള്‍ സ്വന്തം ജീവന്‍ ആഹൂതി ചെതാണ് നമ്മള്ക്ക് സ്വാതന്ത്ര്യം വാങ്ങി തന്നത്


Translation in other languages :

वह व्यक्ति जिसने शहादा के लिए शहादत दी हो। वह व्यक्ति जो इस्लाम की रक्षा या प्रचार एवं प्रसार के लिए लड़ते हुए मारा गया हो।

कल कश्मीर में चार आतङ्कवादी सुरक्षाबलों के साथ लड़ते हुए शहीद हो गए।
शहीद

One who suffers for the sake of principle.

martyr, sufferer