Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word യജ്ഞം from മലയാളം dictionary with examples, synonyms and antonyms.

യജ്ഞം   നാമം

Meaning : ഏതെങ്കിലും വലിയ ലക്ഷ്യം നേടുന്നതിനായി ചെയ്യുന്ന പ്രവൃത്തി

Example : “സര്ക്കാര്‍ ജനങ്ങളെ സാക്ഷരരാക്കുന്നതിനുവേണ്ടി സാക്ഷരതായജ്ഞം നടത്തി”

Synonyms : പ്രവര്ത്തനം


Translation in other languages :

कोई बहुत बड़ा उद्देश्य सिद्ध करने के लिए निकलने या चल पड़ने की क्रिया।

सरकार ने लोगों को साक्षर करने के लिए साक्षरता अभियान चलाया है।
अभियान

A journey organized for a particular purpose.

expedition

Meaning : പ്രാചീന ഭാരതത്തിലെ ഒരു മതപരമായ അനുഷ്ഠാനം ഇതില് ഹോമാദികള് നടത്തുന്നു

Example : വേദകാലത്തും യജ്ഞങ്ങള്ക്ക് മഹത്വം കല്പ്പിച്ചിരുന്നു യജ്ഞം രക്ഷ്യ്ക്ക് ആയിട്ട് വിശ്വാമിത്രന് രാമലഷ്മണന്മാരെ തന്റെ കൂടെ കൊണ്ട് പോയി


Translation in other languages :

प्राचीन भारतीय आर्यों का एक धार्मिक कृत्य जिसमें हवन आदि होते थे।

वैदिक युग में यज्ञ का बड़ा महत्व था।
यज्ञ की रक्षा करने के लिए विश्वामित्र ऋषि राम और लक्ष्मण को अपने साथ ले गये थे।
अध्वर, आहव, इज्या, इष्टि, ऋत, मख, यज्ञ, याग, यूपध्वज, वर्हा, वाज, सत्र

The public performance of a sacrament or solemn ceremony with all appropriate ritual.

The celebration of marriage.
celebration, solemnisation, solemnization

Meaning : യജ്ഞം ചെയ്യുന്ന പ്രവര്ത്തി

Example : ഹനുമാന്ക്ഷേത്രത്തില് യജ്ഞം ആരംഭിച്ചു

Synonyms : യാഗം


Translation in other languages :

यज्ञ करने की क्रिया।

हनुमान मंदिर में यजन शुरू है।
अभिहवन, यजन, यज्ञ अनुष्ठान, यज्ञ कर्म

The prescribed procedure for conducting religious ceremonies.

ritual