Subscribe
URL of the page has been copied to clipboard.
Meaning : പേടിപ്പിക്കുന്നതിനു വേണ്ടി പട്ടി, പൂച്ച മുതലായവയുടെ ഗൌരവമുള്ള ശബ്ദം ഉണ്ടാക്കുക.
Example : കുട്ടി പൂച്ചയെ പോലെ മുരണ്ടു.
Synonyms : അമറുക, മുക്കുറയിടുക, മുരളുക
Translation in other languages :हिन्दी English
कुत्ते, बिल्ली आदि का डराने के लिए आवाज़ करना।
To utter or emit low dull rumbling sounds.
Install App