Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word മൃതപ്രായനായ from മലയാളം dictionary with examples, synonyms and antonyms.

മൃതപ്രായനായ   നാമവിശേഷണം

Meaning : പകുതി മരിച്ച അല്ലെങ്കില്‍ മരണത്തിന്റെ തീരത്തു നില്ക്കുന്ന.

Example : ഗ്രാമവാസികള്‍ കള്ളനെ അടിച്ചടിച്ച് മൃതപ്രായനായവനാ‍ക്കി തീര്ത്തു .

Synonyms : മരണാവസ്ഥയിലായ


Translation in other languages :

आधा मरा हुआ या जो मरने की कगार पर हो।

ग्रामीणों ने चोर को मार-मार कर अधमरा कर दिया।
डर के मारे वह अधमरा हो गया था।
अधमरा, अधमुआ, अर्ध मृत, अर्ध-मृत, अर्धमृत

Very tired.

Was all in at the end of the day.
So beat I could flop down and go to sleep anywhere.
Bushed after all that exercise.
I'm dead after that long trip.
all in, beat, bushed, dead

Meaning : മരണത്തിന്റെ അടുത്തെത്തിയ.

Example : അവന്‍ തന്റെ മരണാസന്നനായ വൃദ്ധ പിതാവിനെ നന്നായി ശുശ്രൂഷിക്കുന്നു.

Synonyms : മരണാസന്നനായ, മരിക്കാറായ


Translation in other languages :

जो मरने के बहुत समीप हो।

वह अपने मरणासन्न वृद्ध पिता की बहुत सेवा करता है।
अभिनिधन, निसाँस, निसाँसा, मरणतुल्य, मरणशील, मरणासन्न, मुमूर्ष, मुमूर्षु, मृतप्राय