Meaning : ചെറിയ മൃഗങ്ങളെ പിടിച്ചു കൊണ്ടുപോകുന്ന നായയുടെ വര്ഗ്ഗത്തില്പ്പെട്ട ഒരു പേരുകേട്ട മൃഗം.
Example :
ആട്ടിടയന് ചെന്നായയെ കണ്ടിട്ടു പേടിച്ചു പോയി.
Synonyms : ഈഹാമൃഗം, കഴുതപ്പുലി, കാട്ടുനായ്, കോകം, ചെന്നായ, തരക്ഷു, മൃഗാജീവം, മൃഗാജീവന്, മൃഗാദനന്, വൃകം
Translation in other languages :
Any of various predatory carnivorous canine mammals of North America and Eurasia that usually hunt in packs.
wolf