Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word മൂകനായ from മലയാളം dictionary with examples, synonyms and antonyms.

മൂകനായ   നാമവിശേഷണം

Meaning : സംസാരിക്കാനുള്ള കഴിവ്‌ ഇല്ലാത്ത.

Example : ഊമയായ വ്യക്‌തി ആംഗ്യങ്ങള്‍ കൊണ്ട്‌ കുറച്ച്‌ സംസാരിക്കുന്നു.

Synonyms : ഊമയായ, ശബ്ദം ക്ഷയിച്ച, സംഭാഷണശക്‌തിയില്ലാത്ത, സംസാരിക്കാത്ത


Translation in other languages :

जिसमें बोलने की शक्ति न हो।

गूँगा व्यक्ति इशारे से कुछ कह रहा था।
अनबोल, अनबोला, अबोल, अवचन, गूँगा, गूंगा, निर्वाक्य, बेजबान, बेज़बान, बेज़ुबान, बेजुबान, मूक

Lacking the power of human speech.

Dumb animals.
dumb