Meaning : ആഘാതം, അസുഖം എന്നീകാരണങ്ങളാല്‍ ശരീരത്തിലെ ഏതെങ്കിലും ഭാഗം (സാധാരണയായി വേദനയോടുകൂടി)വീര്ക്കുക.
Example :
അടി കിട്ടിയതു കൊണ്ട് അവന്റെ മുട്ട് വീങ്ങി പോയി.
Synonyms : കല്ലിക്കുക, തിണര്ക്കുക, വീങ്ങുക, വീര്ക്കുക
Translation in other languages :