Meaning : മുരളുക
Example :
ശര്ക്കരയില്‍ ഈച്ചകള്‍ മുരണ്ടു കൊണ്ടിരുന്നു
Synonyms : ശബ്ദിക്കുക
Translation in other languages :
Meaning : പൂച്ച മുതലായവയുടെ ഘുർ ഘുർ ശബ്ദം
Example :
പൂച്ച മുരണ്ടു കൊണ്ടിരിക്കുന്നു
Translation in other languages :
Meaning : വണ്ട് മുതലായവ മധുരമായ ശബ്ദത്തില്‍ മൂളുക
Example :
വണ്ടുകള്‍ പൂന്തോട്ടത്തില്‍ മൂളിക്കൊണ്ടിരുന്നു
Synonyms : മൂളുക
Translation in other languages :
Meaning : പേടിപ്പിക്കുന്നതിനു വേണ്ടി പട്ടി, പൂച്ച മുതലായവയുടെ ഗൌരവമുള്ള ശബ്ദം ഉണ്ടാക്കുക.
Example :
കുട്ടി പൂച്ചയെ പോലെ മുരണ്ടു.
Synonyms : അമറുക, മുക്കുറയിടുക, മോങ്ങുക
Translation in other languages :
Meaning : ഒട്ടകത്തിന്റെ സംസാരം
Example :
ഒട്ടകം ഇടക്കിടയ്ക്ക് അമറിക്കൊണ്ടിരുന്നു
Synonyms : അമറുക, മുക്രയിടുക
Translation in other languages :
Meaning : മുരളുക
Example :
തിരിഞ്ഞു കിടന്നപ്പോള്‍ എന്റെ കട്ടില്‍ മുരണ്ടു