Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word മുന്നെ from മലയാളം dictionary with examples, synonyms and antonyms.

മുന്നെ   നാമം

Meaning : മുന്കൂറായി ഏതെങ്കിലും ഒരു സാധനം വാങ്ങുമ്പോഴോ ഏതെങ്കിലും പണി ചെയ്യിക്കുന്നതിനോ കൊടുക്കുകയോ വാങ്ങുകയോ ചെയ്യുന്ന പണം.

Example : അവന്‍ സാമാനം വാങ്ങുന്നതിനു വേണ്ടി കടക്കാരനു പൈസ മുന്കൂര്‍ കൊടുത്തു.

Synonyms : നേരത്തെ, മുന്കൂര്


Translation in other languages :

पारिश्रमिक आदि का वह अंश जो कोई काम कराने या कोई चीज़ ख़रीदने की बात-चीत पक्की करने के समय पहले लिया या दिया जाता है।

पेशगी मिलते ही उसने काम शुरू कर दिया।
अगाऊ, अगाड़ी, अगारी, अगौढ़, अग्रिम, अग्रिम धन, अग्रिम राशि, एडवान्स, पेशगी, बयाना, साई

An amount paid before it is earned.

advance, cash advance