Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word മിശ്രിതം from മലയാളം dictionary with examples, synonyms and antonyms.

മിശ്രിതം   നാമം

Meaning : രണ്ടോ അതിലധികമോ വസ്തുക്കള്‍ കൂടിച്ചേര്ത്തുണ്ടാക്കിയ വസ്തു.

Example : ഇഞ്ചി മിഠായി ഒരു മിശ്രിതമാണ്.

Synonyms : സങ്കരം


Translation in other languages :

दो या दो से अधिक प्रकार की वस्तुओं के मिलने से बनी वस्तु।

पंजीरी एक मिश्रण है।
मिश्रण, सम्मिश्रण

Meaning : രണ്ടോ അതിലധികം വസ്തുക്കളോ ഒന്നിച്ച് കൂട്ടിക്കലര്ത്തുക

Example : വൈദ്യന് മരുന്നുകളുടെ മിശ്രിതം തയ്യാറാക്കുന്നു

Synonyms : കലര്പ്പ്, മിശ്രണം


Translation in other languages :

वह क्रिया जिससे दो या दो से अधिक वस्तुएँ आदि एक में मिलें।

वैद्यजी अभी दवाओं के मिश्रण में व्यस्त हैं।
अपमिश्रण, आमेजिश, आश्लेषण, मिलावट, मिश्रण, मेल, संगम, संहिता, सङ्गम, सम्मिश्रण

An event that combines things in a mixture.

A gradual mixture of cultures.
mix, mixture