Meaning : രണ്ടോ അതിലധികം വസ്തുക്കളോ ഒന്നിച്ച് കൂട്ടിക്കലര്‍ത്തുക
Example :
വൈദ്യന് മരുന്നുകളുടെ മിശ്രിതം തയ്യാറാക്കുന്നു
Translation in other languages :
Meaning : കലര്‍ത്തുന്ന അല്ലെങ്കില്‍ കൂട്ടിയോജിപ്പിക്കുന്ന പ്രവൃത്തി.
Example :
കൃഷിക്കാരന് വയലില്‍ ഇടുന്നതിനായിട്ടുള്ള വളങ്ങളുടെ മിശ്രണം നടത്തിക്കൊണ്ടിരിക്കുന്നു.
Synonyms : കലര്‍ത്തല്‍, കൂട്ടിച്ചേര്ക്കുല്
Translation in other languages :
The act of mixing together.
Paste made by a mix of flour and water.