Meaning : മനസ്സിന്റെ അവസ്ഥ.
Example :
അവന്റെ മാനസികാവസ്ഥ ഇപ്പോഴും ശരിയല്ല.
Synonyms : മനോഗതി
Translation in other languages :
मन की अवस्था।
उसकी मानसिक अवस्था अभी ठीक नहीं है।Meaning : ഉദാസീനമായ അല്ലെങ്കില്‍ ഉത്തേജിതമായ അവസ്ഥ
Example :
അവന് ഇപ്പോള്‍ ഒരു വല്ലാത്ത മാനസികാവസ്ഥയിലാണ് അതിനാല്‍ അവനോട് ഇപ്പോള്‍ തര്‍ക്കിക്കുന്നത് ശരിയല്ല
Synonyms : അവസ്ഥ, ചിത്തവൃത്തി, മനോഭാവം, വൈകാരികസ്ഥിതി
Translation in other languages :