Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word മന്ദത from മലയാളം dictionary with examples, synonyms and antonyms.

മന്ദത   നാമം

Meaning : പ്രഭാവം ഇല്ലാതിരിക്കുന്ന അവസ്ഥ

Example : മരുന്നിന്റെ പ്രഭാവ രാഹിത്യം കാരണം രോഗം മൂര്ച്ഛിച്ചു

Synonyms : പ്രഭാവരാഹിത്യം, മാന്ദ്യത


Translation in other languages :

प्रभाव न होने की अवस्था।

दवाई की प्रभावहीनता के कारण रोग में वृद्धि हुई है।
असरहीनता, प्रभावहीनता

Lacking the power to be effective.

ineffectiveness, ineffectuality, ineffectualness

മന്ദത   നാമവിശേഷണം

Meaning : പെരുമ്പാമ്പിന്റെ സ്വഭാവം പോലെ

Example : അവന്റെ പെരുമ്പാമ്പിന്റെ സ്വഭാവം എല്ലാ‍വരേയും വിഷമിപ്പിക്കുന്നു

Synonyms : അലസത, പെരുമ്പാമ്പിന്റെ സ്വഭാവം


Translation in other languages :

अजगर जैसा या बिना परिश्रम का।

उसकी अजगरी वृत्ति से सभी परेशान हैं।
अजगरी