Meaning : സൂര്യന്‍ ആകാശമധ്യത്തില് എത്തുന്ന സമയം.
Example :
അവന്‍ മദ്ധ്യാഹ്നത്തില്‍ വീടിനു പുറത്തു ചുറ്റി കറങ്ങുന്നു
Synonyms : ഉച്ച, ഉച്ചസമയം, നട്ടുച്ച
Translation in other languages :
वह समय जब सूर्य मध्य आकाश में पहुँचता है।
वह दोपहर में घर से बाहर घूम रहा था।