Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word മഥിക്കുക from മലയാളം dictionary with examples, synonyms and antonyms.

മഥിക്കുക   ക്രിയ

Meaning : ജീവിതം അവസാനിപ്പിക്കുക.

Example : തീവ്രവാദികള്‍ അഞ്ച്‌ ആള്ക്കാരെ കൊന്നു.

Synonyms : അഭിഹനിക്കുക, ഇല്ലാതാക്കുക, കഥ കഴിക്കുക, കാച്ചുക, കൊലപ്പെടുത്തുക, കൊല്ലുക, ജീവന്‍ അപഹരിക്കുക, തട്ടുക, തുലയ്ക്കുക, വക വരുത്തുക, വധിക്കുക, ഹനിക്കുക


Translation in other languages :

Kill intentionally and with premeditation.

The mafia boss ordered his enemies murdered.
bump off, dispatch, hit, murder, off, polish off, remove, slay

Meaning : ഏതെങ്കിലും ദ്രാവകം കടകോല്‍ അല്ലെങ്കില് തടി മുതലായവ കൊണ്ട്‌ വേഗത്തില് ചലിപ്പിക്കുന്ന പ്രക്രിയ.

Example : അമ്മ തൈര്‌ കടഞ്ഞു കൊണ്ടിരിക്കുന്നു.

Synonyms : അരങ്ങുക, ഇളക്കുക, കടച്ചില്പ്പണിചെയ്യുക, കടഞ്ഞെടുക്കുക, കടയുക, കലക്കുക


Translation in other languages :

मथानी या लकड़ी आदि से दूध या दही को इस प्रकार तेज़ी से हिलाना या चलाना कि उसमें से मक्खन निकल आए।

माँ दही मथ रही है।
अवगाहना, आलोड़न करना, आलोड़ना, गाहना, ढिंढोरना, बिलोड़न करना, बिलोड़ना, बिलोना, मंथन करना, मथना, महना, विलोड़न करना, विलोड़ना, विलोना

Stir (cream) vigorously in order to make butter.

churn