Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word മണ്ഡലം from മലയാളം dictionary with examples, synonyms and antonyms.

മണ്ഡലം   നാമം

Meaning : ഒരു സ്ഥാനാർത്ഥിക്ക് മത്സരിക്കുന്നതിനായിട്ട് തിട്ടപ്പെടുത്തിയിട്ടുള്ള ഭൂമിശാസ്ത്രപരമായ അതിര്

Example : ബീഹാർ നിയമസഭ തിരഞ്ഞെടുപ്പിലെ എല്ലാ മണ്ഡലങ്ങളുടേയും ചിത്രം വ്യക്തമായി


Translation in other languages :

राजनीतिक दृष्टि से निर्मित एक विशेष क्षेत्र जहाँ से प्रत्याशी चुनाव लड़ते हैं।

बिहार विधान सभा चुनाव के सभी सीटों के नतीजे आ गए हैं।
सीट

Meaning : സൂര്യന്‍ ചന്ദ്രന്‍ എന്നിവയ്ക്ക് നാലുപാടുമായി കാണപ്പെടുന്ന ചുറ്റുപാട് അല്ലെങ്കില്‍ വലയം

Example : സൂര്യമണ്ഡലത്തില്‍ ഒരുപാട് ഗ്രഹങ്ങള്‍ വട്ടം കറങ്ങുന്നുണ്ട്


Translation in other languages :

सूर्य या चंद्रमा के चारों ओर दिखाई पड़नेवाला घेरा या परिवेश।

सूर्य मंडल में कई ग्रह चक्कर लगाते हैं।
मँडरा, मंडल, मण्डल

A solid figure bounded by a spherical surface (including the space it encloses).

sphere

Meaning : ചെന്നായ, കുറുക്കന്‍ എന്നീ വര്ഗ്ഗത്തില്‍ പെട്ട ഒരു വളര്ത്തു മൃഗം.

Example : പട്ടിയുടെ കുര കേട്ടു ഞാന്‍ രാത്രി മുഴുവനും ഉറങ്ങിയില്ല.

Synonyms : നാ, നായ, നായി, നായു്‌, പട്ടി, മുടുവല്, മൃഗാരി, യക്ഷം, രന്തിദേവം, രസാപായി, രാത്രി ജാഗരം, രുരു, വക്രപുച്ഛം, വണ്ഠ്രം, വനന്തപം, വിലോമം, ശുനകം, ശുനകന്, ശുനകവര്ഗ്ഗം, ശുനന്‍, ശുനി, ശൂനം, ശ്വാനന്‍, ശ്വാവു്‌


Translation in other languages :