Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word മഞ്ചല് from മലയാളം dictionary with examples, synonyms and antonyms.

മഞ്ചല്   നാമം

Meaning : വലിയ പെട്ടി പോലത്തെ ചെറിയ പല്ലക്കില്നിന്ന് ഭിന്നമായ ഒരു തരത്തിലുള്ള സവാരി അതില്‍ അതിനെ ചുമട്ടുകാര്‍ തോളിലേറ്റി നടക്കുന്നു

Example : രാജാവ് മഞ്ചലില്‍ ഇരുന്ന് നഗരം ചുറ്റിക്കാണുന്നതിനായി പുറപ്പെട്ടു


Translation in other languages :

बड़े संदूक की तरह की डोली से थोड़ी भिन्न एक प्रकार की सवारी जिसे कहार कंधे पर लेकर चलते हैं।

राजा पालकी में बैठकर नगर भ्रमण करने के लिए निकला।
खड़खड़िया, पालकी, पीनस, मियाना, म्याना, शिविका, शिवीरथ, सुखासन

A closed litter for one passenger.

sedan, sedan chair

Meaning : തോളില്‍ മഞ്ചല്‍ ചുമന്നു കൊണ്ടു നടക്കുന്ന ഒരു തരം യാത്ര

Example : വധു മഞ്ചലില്‍ ഇരിക്കുന്നു.

Synonyms : ദോല, പല്ലക്ക്‌, മഞ്ചകം, ശിബിക


Translation in other languages :

एक प्रकार की सवारी जो कहार कंधे पर लेकर चलते हैं।

दुल्हन डोली में बैठी हुई है।
डोली, दोलिका, दोली, शिविका, हिंडोलिका, हिंडोली

A closed litter carried on the shoulders of four bearers.

palankeen, palanquin