Meaning : ഭൌതികമായ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ ഭൂമിയുടെ ഗുണവിശേഷങ്ങളെ പറ്റി പഠിക്കുന്ന ശാസ്ത്ര ശാഖ.
Example :
അവന് ഭൂമിശാസ്ത്രം വളരെ ഇഷ്ടമുള്ള വിഷയമാണ് .
Synonyms : ഭൂമിശാസ്ത്രം
Translation in other languages :
Geology that uses physical principles to study properties of the earth.
geophysical science, geophysicsMeaning : ഭൂമിയുടെ അകത്തും പുറത്തും ഏതെല്ലാം ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു എന്ന് പഠിക്കുന്ന ശാസ്ത്രശാഖ.
Example :
ഭൂഗര്‍ഭശാസ്ത്രം അവന്റെ പ്രിയ വിഷയമാകുന്നു.
Synonyms : ഭൂഗര്‍ഭശാസ്ത്രം
Translation in other languages :
वह शास्त्र जिसके द्वारा इस बात का ज्ञान होता है कि पृथ्वी के ऊपरी और भीतरी भाग किन-किन तत्वों से बने हैं।
भू-विज्ञान उसका पसंदीदा विषय है।A science that deals with the history of the earth as recorded in rocks.
geology