Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഭൂമി from മലയാളം dictionary with examples, synonyms and antonyms.

ഭൂമി   നാമം

Meaning : സകല ചരാചരങ്ങളുടെയും നിവാസസ്ഥലം.

Example : ഈ ലോകത്തു ജനിച്ചവനു്‌ മരണം നിശ്ചയം.

Synonyms : ഉലകം, ജഗതി, ജഗത്തു്‌, പ്രകൃതി, പ്രകൃതിശക്‌തി, പ്രപഞ്ചം, ഭുവനം, ഭൂതം, ഭൂതലം, വിശ്വം, വിഷ്ടപം


Translation in other languages :

Meaning : ഈ ലോകത്തു താമസിക്കുന്ന ജനങ്ങള്.

Example : മഹാത്മ ഗാന്ധിയെ ഈ ലോകം മുഴുവനും ആദരിക്കുന്നു, ഞാന് ഈ ലോകത്തിനെ കണക്കാക്കുന്നില്ല, ഇന്നത്തെ ലോകം പൈസയുടെ പുറകെ പോകുന്നു.

Synonyms : ഉലകം, ജഗതി, ജഗത്തു്‌, പ്രകൃതി, പ്രപഞ്ചം, ഭുവനം, ഭൂതം, ഭൂതലം, മനുഷ്യജീവിത രംഗം, ലോകം, വിശ്വം, വിഷ്ടപം, സകല ചരാചരങ്ങളുടെയും നിവാസ സ്ഥലം


Translation in other languages :

संसार में रहने वाले लोग।

महात्मा गाँधी का सम्मान पूरी दुनिया करती है।
मैं इस दुनिया की परवाह नहीं करता।
आज की दुनिया पैसे के पीछे भाग रही है।
जग, जगत, जगत्, जमाना, जहाँ, जहां, जहान, ज़माना, दुनिया, दुनियाँ, दुनियाँवाले, दुनियावाले, लोक, लोग, वर्ल्ड, विश्व, संसार

People in general considered as a whole.

He is a hero in the eyes of the public.
populace, public, world

Meaning : ഭൂമിയുടെ മുഴുവന്‍ ഉപരിതലം .

Example : സമ്പൂര്ണ്ണ ഭൂതലം, വെള്ളം, കര ഭൂമി എന്നിങ്ങനെ ഭൂമിയെ തിരിച്ചിരിക്കുന്നു.

Synonyms : ഭൂതലം


Translation in other languages :

पृथ्वी की ऊपरी सतह।

संपूर्ण धरातल जल और थल दो भागों में विभक्त है।
अवनि तल, क्षिति तल, धरातल, पृथ्वीतल, भूतल, भूपटल, भूपृष्ठ, महीतल

The outermost level of the land or sea.

Earthquakes originate far below the surface.
Three quarters of the Earth's surface is covered by water.
earth's surface, surface

Meaning : ഒരു പട്ടയക്കാരന്റെ അധികാരത്തിലുള്ള, ഭൂവുടമസ്ഥതയുടെ അത്രയും ഭൂഭാഗം.

Example : സ്ഥലം വീതിച്ചെടുക്കുന്നതിന് മഹേശിന്റെ മക്കള് പരസ്പരം വഴക്കുണ്ടാക്കി കൊണ്ടിരിക്കുന്നു.

Synonyms : നിലം, പറമ്പ്, സ്ഥലം


Translation in other languages :

किसी जमींदारी का उतना भूभाग जितना एक पट्टीदार के अधिकार में हो।

पट्टी के बँटवारे को लेकर महेश के लड़के आपस में लड़ते रहते हैं।
पट्टी