Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഭൂചലനം from മലയാളം dictionary with examples, synonyms and antonyms.

ഭൂചലനം   നാമം

Meaning : പ്രകൃത്യാലുള്ള കാരണങ്ങളാല്‍ ഭൂമിയുടെ ഉള്ളിലുള്ള ഭാഗം കുറച്ച് കുഴഞ്ഞ്‌ മറിഞ്ഞ്‌ മുകളിലെ ഭാഗം പെട്ടന്ന് ഇളകുന്ന പ്രക്രിയ.

Example : ൨൦൦൯ ല് ഗുജറാത്തില്‍ ഉണ്ടായ ഭൂകമ്പത്തില്‍ ധാരാളം ആളുകള്‍ മരിച്ചു പോയി.

Synonyms : ഭൂകമ്പം, ഭൂമികുലുക്കം


Translation in other languages :

प्राकृतिक कारणों से पृथ्वी के भीतरी भाग में कुछ उथल-पुथल होने से ऊपरी भाग के सहसा हिलने की क्रिया।

२००१ में गुज़रात में आये भूकंप में काफ़ी लोग मारे गये थे।
जलजला, ज़लज़ला, भू-कंप, भू-कम्प, भूकंप, भूकम्प, भूचाल, भूडोल, भूमिकंप, भूमिकम्प

Shaking and vibration at the surface of the earth resulting from underground movement along a fault plane or from volcanic activity.

earthquake, quake, seism, temblor