Meaning : ഏതെങ്കിലും രാജ്യത്തിന്റെ ഭരണസംബന്ധിയായ വിഭാഗം അല്ലെങ്കില്‍ സർക്കാര്‍.
Example :
സര്‍ക്കാര്‍ വളരെ പെട്ടന്നു തന്നെ ചില പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്
Synonyms : ഗവണ്മെന്റ്, സര്‍ക്കാര്‍
Translation in other languages :
A politically organized body of people under a single government.
The state has elected a new president.