Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഭയം from മലയാളം dictionary with examples, synonyms and antonyms.

ഭയം   നാമം

Meaning : ഭയം കൊണ്ട് ഉണ്ടാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

Example : പേടിയുള്ളതു കാരണം അവന്‍ രാത്രി വീട്ടില്‍ നിന്നും പുറത്തിറങ്ങാറില്ല.

Synonyms : പേടി


Translation in other languages :

भय से पूर्ण होने की अवस्था या भाव।

भयपूर्णता के कारण वह रात को घर से नहीं निकलता है।
आतंकपूर्णता, भयपूर्णता

The state of being dangerous.

hazardousness, perilousness

Meaning : ആപത്തു് അല്ലെങ്കില്‍ അനിഷ്ടമായ സംഭവങ്ങളെ കുറിച്ചു മനസ്സിലുണ്ടാകുന്ന ഭീതി.

Example : ഗുജറാത്തിലെ കലാപത്തില്‍ ജനങ്ങളുടെ മനസ്സില്‍ ഭീതി ഉളവാക്കി.

Synonyms : അയുക്ത ഭയം, ഞടുക്കം, ദരം, പേടി, ഭംഗം, ഭീതി, ഭീഷണം, വികൃതി

Meaning : ധൈര്യമില്ലാതിരിക്കുന്ന അവസ്ഥ.

Example : ഭീരുത്വം മനുഷ്യനെ ദുര്ബലനാക്കുന്നു.

Synonyms : ധൈര്യമില്ലായ്മ, പേടി, ഭീരുത്വം


Translation in other languages :

धैर्यहीन होने की अवस्था या भाव।

बेसब्री आदमी को कमज़ोर कर देती है।
अधीरता, अधृति, धैर्यहीनता, बेसब्री

A lack of patience. Irritation with anything that causes delay.

impatience, restlessness

Meaning : വളരെ ക്രൂരമായ വ്യവസ്ഥകളും ആചാരങ്ങളും കാരണം ജനങ്ങളുടെ മനസ്സിലുണ്ടാകുന്ന ഭയം.

Example : കശ്മീരില് തീവ്രവാദികളുടെ പേടി വ്യാപകമാണ്.

Synonyms : പേടി


Translation in other languages :

बहुत ही कठोर व्यवहारों, अत्याचारों, प्रकोपों आदि के कारण लोगों के मन में उत्पन्न होने वाला भय।

कश्मीर में उग्रवादियों का आतंक व्याप्त है।
आतंक, आतङ्क, दहशत

An overwhelming feeling of fear and anxiety.

affright, panic, terror