Subscribe
URL of the page has been copied to clipboard.
Meaning : കുട്ടികള്‍ കളിക്കാന്‍ ഉപയോഗിക്കുന്ന തുണി, പ്ളാസ്റ്റിക്ക് തുടങ്ങിയവ കൊണ്ടുള്ള ചെറിയ പാവ
Example : കുട്ടി പാവയോടൊപ്പം കളിച്ചു കൊണ്ടിരിക്കുന്നു.
Synonyms : ജാതുഷം, ത്രാപുഷം, പാഞ്ചാലിക, പാവ, പുത്രിക
Translation in other languages :हिन्दी English
कपड़े, प्लास्टिक आदि की वह पुतली जिससे छोटे बच्चे खेलते हैं।
A small replica of a person. Used as a toy.
Meaning : തുണി, കടലാസ് മുതലായവകൊണ്ടുള്ള പ്രതിമ അത് കുട്ടികള്‍ കളിക്കുന്നു
Example : അച്ഛന് പവനന് വേണ്ടി ഒരു പാവ വാങ്ങി.
Synonyms : പാവ
कपड़े, कागज आदि की वह पुतली जिससे बच्चे खेलते हैं।
Install App