Meaning : കഴിവുള്ളയാള്.
Example :
ഞങ്ങളുടെ പരീക്ഷണശാലയില്‍ ബുദ്ധിശാലികള്‍ കുറവല്ല.
Synonyms : പ്രതിഭാശാലി, ബുദ്ധിശാലി
Translation in other languages :
वह जिसमें प्रतिभा हो।
हमारी प्रयोगशाला में प्रतिभाशालियों की कमी नहीं है।A person who possesses unusual innate ability in some field or activity.
talentMeaning : അധികം ബുദ്ധിയും കഴിവുമുള്ളവന്.
Example :
ബുദ്ധിമാന്മാരുടെ കൂടെ ഇരുന്നു നിങ്ങളും ബുദ്ധിമാനാവും.
Synonyms : ബുദ്ധിജീവി, ബുദ്ധിശാലി, സാമര്ഥ്യമുള്ളവന്‍
Translation in other languages :
वह जिसमें बहुत बुद्धि या समझ हो।
बुद्धिमानों की संगति में रहते-रहते तुम भी बुद्धिमान हो जाओगे।Meaning : ബുദ്ധിമാന്മാരായ വ്യക്‌തികള്‍ വെറുതെ വാദപ്രതിവാദത്തിനു നില്ക്കാറില്ല.
Example :
ബുദ്ധിയും ഗ്രഹണശക്തിയും നല്ലതു പോലെ ഉള്ളവന്.
Synonyms : ധാരണാശക്‌തിയുള്ള, ബുദ്ധിയുള്ള, വിവേകമുള്ള
Translation in other languages :
जिसमें बहुत बुद्धि या समझ हो।
बुद्धिमान व्यक्ति व्यर्थ की बहस में नहीं पड़ते हैं।Having or marked by unusual and impressive intelligence.
Our project needs brainy women.