Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ബഹിഷ്കരണം from മലയാളം dictionary with examples, synonyms and antonyms.

ബഹിഷ്കരണം   നാമം

Meaning : ഏതെങ്കിലും വിഷയം അല്ലെങ്കില്‍ അഭിപ്രായ വിത്യാസം ഉണ്ടാകുമ്പോള്‍ അതില്‍ വിരോധം അല്ലെങ്കില്‍ സന്തോഷം ഇല്ലാതിരിക്കുന്നത് കാണിക്കുന്നതിനായി അതിനെ ഉപേക്ഷിക്കുക

Example : ഗാന്ധിജി വിദേശ വസ്തുക്കള് ബഹിഷ്കരിച്ചു

Synonyms : നിരാകരണം


Translation in other languages :

किसी विषय में किसी से मतभेद होने पर विरोध या असंतोष प्रकट करने के लिए उसका त्याग।

गाँधी ने विदेशी वस्तुओं का बहिष्कार किया था।
बहिष्करण, बहिष्कार

A group's refusal to have commercial dealings with some organization in protest against its policies.

boycott

Meaning : പുറത്താക്കുക അല്ലെങ്കില്‍ കളയുന്ന ക്രിയ

Example : അന്യ ജാതിയില്പ്പെട്ട പെണ്കുട്ടിയെ വിവാഹം ചെയ്തതിനാല്‍ സമൂഹം രാമുവിനെ ബഹിഷ്കരിച്ചു.


Translation in other languages :

बाहर करने या निकालने की क्रिया।

दूसरी जाति की लड़की से विवाह करने के कारण समाज ने रामू का बहिष्कार किया।
बहिष्करण, बहिष्कार

The act of forcing out someone or something.

The ejection of troublemakers by the police.
The child's expulsion from school.
ejection, exclusion, expulsion, riddance

Meaning : ഏതെങ്കിലും സഭയില്‍ നിന്നു അസന്തുഷ്ടനായി ഇറങ്ങിപ്പോകുന്ന പ്രക്രിയ.

Example : വിവാഹ ഘോഷയാത്രക്കാരുടെ നിയമരാഹിത്യം കണ്ട് എല്ലാവരും ദുഃഖിതരായി.

Synonyms : നിയമരാഹിത്യം


Translation in other languages :

किसी सभा या स्थान से रुष्ट या असंतुष्ट होकर उठ जाने की क्रिया।

बारातियों का अपक्रमण देख सभी दुखी हुए।
अपक्रमण