Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ബംഗാളി from മലയാളം dictionary with examples, synonyms and antonyms.

ബംഗാളി   നാമം

Meaning : ബംഗാളിലെ ഭാഷാലിപി.

Example : ഗീതാഞ്ജലി ബംഗാളിയില്‍ എഴുതി.


Translation in other languages :

वह लिपि जिसमें बँगला भाषा लिखी जाती है।

गीतांजली बँगला में लिखी गई है।
बँगला, बँगला लिपि, बंगला, बंगला लिपि

Meaning : ബംഗാളിലെ താമസക്കാരന്.

Example : കുറേ ബംഗാളികള്‍ എന്റെ നല്ല കൂട്ടുകാരാണ്.


Translation in other languages :

बंगाल का मूल या स्थानांतरित निवासी जिसे वहाँ की संस्कृति, धर्म, भाषा आदि विरासत में मिली हुई हो।

कई बंगाली मेरे अच्छे मित्र हैं।
बंगाली

(Hinduism) a member of a people living in Bangladesh and West Bengal (mainly Hindus).

bengali

Meaning : പശ്ചിമബംഗാളിൽ വസിക്കുന്ന വ്യക്തി

Example : ബംഗാളികൾ ഫുട്ട്ബാളിനെ സ്നേഹിക്കുന്നു


Translation in other languages :

पश्चिम बंगाल का निवासी या वहाँ रहनेवाला व्यक्ति।

बंगालवासी फुटबाल के प्रेमी होते हैं।
बंगाल वासी, बंगाल-वासी, बंगालवासी

ബംഗാളി   നാമവിശേഷണം

Meaning : ബംഗാളിലെ താമസക്കാരന്.

Example : ഈ വീട്ടില്‍ മൂന്നു ബംഗാളി കുടുംബങ്ങള് താമസിക്കുന്നു.

Meaning : ബംഗാളി ഭാഷയെ സംബന്ധിക്കുന്ന.

Example : ബംഗാളി സാഹിത്യത്തില്‍ രവീന്ദ്രനാഥ് ടാഗോറിന്റെ സംഭാവന വളരെ വലുതാണ്.


Translation in other languages :

बंगाली भाषा से संबंधित।

बंगाली साहित्य में रविन्द्रनाथ टैगोर का बहुत बड़ा योगदान है।
बँगला, बंगला, बंगाली

Of or relating to or characteristic of Bengal or its people.

Bengali hills.
bengali