Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഫീസ് from മലയാളം dictionary with examples, synonyms and antonyms.

ഫീസ്   നാമം

Meaning : വിദ്യ ലഭിക്കുന്നതിനായി നല്‍കപ്പെടുന്ന പണം

Example : സ്വകാര്യ സ്കൂളുകളില്‍ ഫീസിനേക്കാള്‍ സര്‍ക്കാര്‍ സ്കൂളുകളിലെ ഫീസ് കുറവാണ്‍


Translation in other languages :

शिक्षा प्राप्त करने के लिए दिया जाने वाला शुल्क।

सरकारी विद्यालयों में गैर-सरकारी विद्यालयों की अपेक्षा शिक्षा-शुल्क कम लगता है।
शिक्षा शुल्क, शिक्षा-शुल्क

A fee paid for instruction (especially for higher education).

Tuition and room and board were more than $25,000.
tuition, tuition fee

Meaning : ഏതെങ്കിലും കാര്യത്തിന്‌ പകരം എടുക്കുന്ന അല്ലെങ്കില് കൊടുക്കുന്ന പണം.

Example : പ്രവേശന ഫീസ് നല്കാത്തതിനാല്‍ മനോഹറിന്റെ പേര് പള്ളിക്കൂടത്തില്‍ നിന്ന് വെട്ടി.

Synonyms : തലവരി, പ്രതിഫലം, പ്രവേശന ഫീസ്, വേതനം


Translation in other languages :

वह धन जो किसी काम के बदले में लिया या दिया जाय।

शुल्क न जमा करने के कारण मनोहर का नाम स्कूल से कट गया।
फी, फीस, शुल्क

A fixed charge for a privilege or for professional services.

fee