Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പ്രാർത്ഥിക്കുക from മലയാളം dictionary with examples, synonyms and antonyms.

Meaning : ഏതെങ്കിലും ഒരു കാര്യത്തിനായിട്ട് ഈശ്വരനോട് അപേക്ഷിക്കുക

Example : കര്ഷ്കൻ മഴയ്ക്ക് ആയി ഈശ്വരനോട് അപേക്ഷിച്ചു

Synonyms : അപേക്ഷിക്കുക, ആവശ്യപ്പെടുക, ആശ്രയിക്കുക


Translation in other languages :

किसी कार्य अथवा बात के लिए ईश्वर आदि से प्रार्थना करना।

किसान वर्षा के लिए भगवान से मना रहे हैं।
मनाना

Meaning : ആർക്കെങ്കിലും വേണ്ടി കാര്യം ചെയ്യുക

Example : അമ്മ തന്റെ രോഗിയായ മകന്റെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു


Translation in other languages :

किसी के कल्याण या मंगल के लिए ईश्वर से प्रार्थना करना।

माँ अपने बीमार बेटे की सेहतमंदी के लिए दुआ कर रही है।
दुआ करना, प्रार्थना करना