Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പ്രഹരം from മലയാളം dictionary with examples, synonyms and antonyms.

പ്രഹരം   നാമം

Meaning : ഉള്ളംകൈ മുഴുവന്‍ കൊണ്ട്‌ ഉണ്ടാക്കാന്‍ പറ്റുന്ന ആഘാതം.

Example : അവന്‍ എനിക്ക്‌ ഒരു അടി തന്നു.

Synonyms : അടി, തല്ല്, പെട, മർദ്ദനം


Translation in other languages :

पूरी हथेली से किया जाने वाला आघात।

उसने मुझे एक थप्पड़ मारा।
चटकन, चटका, चपत, चपेट, चपेटा, चाँटा, झाँपड़, झापड़, तड़ी, तमाचा, थपेड़ा, थप्पड़, लप्पड़, लफ्फड़, हाथ

The act of smacking something. A blow delivered with an open hand.

slap, smack, smacking

Meaning : ഒരു വസ്തു മറ്റൊരു വസ്തുവിന്റെ മുകളില്‍ ദ്രുതഗതിയില്‍ വന്നു വീഴുന്ന പ്രക്രിയ.(അതുകൊണ്ട് പലപ്പോഴും അനിഷ്ടമായ സംഭവങ്ങള്‍ അല്ലെങ്കില്‍ ഹാനി ഉണ്ടാകുന്നു.)

Example : അവന്‍ വടി കൊണ്ട് എന്റെ ദേഹത്ത് അടിച്ചു.

Synonyms : അടി


Translation in other languages :

किसी वस्तु, शरीर आदि पर किसी दूसरी वस्तु के वेगपूर्वक आकर गिरने या लगने की क्रिया (जिससे कभी-कभी अनिष्ट या हानि होती है)।

राहगीर उसे आघात से बचाने के लिए दौड़ा।
अभिघात, अवघात, आघात, आहति, घात, चोट, जद, ज़द, प्रहरण, प्रहार, वार, विघात, व्याघात

The act of pounding (delivering repeated heavy blows).

The sudden hammer of fists caught him off guard.
The pounding of feet on the hallway.
hammer, hammering, pound, pounding