Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പ്രവേശനമാര്ഗ്ഗം from മലയാളം dictionary with examples, synonyms and antonyms.

Meaning : ഏതെങ്കിലും സ്ഥലത്തേയ്ക്ക് അല്ലെങ്കില്‍ വീട്ടിലേയ്ക്ക് പ്രവേശിക്കാനുള്ള കവാടം

Example : അവന്‍ പ്രവേശനകവാടത്തില്‍ നിന്ന് ആതിഥേയരെ സ്വാഗതം ചെയ്യുന്നു.

Synonyms : പ്രവേശനകവാടം, പ്രവേശനവാതില്


Translation in other languages :

वह द्वार जिससे होकर किसी जगह, घर आदि में प्रवेश किया जाए।

वह प्रवेश द्वार पर खड़ा होकर आगंतुकों का स्वागत कर रहा था।
प्रवेश द्वार, प्रवेश मार्ग, प्रवेश-द्वार, प्रवेश-मार्ग, प्रवेशद्वार

An entrance that can be closed by a gate.

gateway

Meaning : ചുറ്റും വളച്ചു കെട്ടിയ സ്ഥലത്തു് പുറത്തേക്കും അകത്തേക്കും കയറാനുള്ള വഴി.; ഭിക്ഷക്കാരന്‍ വാതില്ക്കൽ തന്നെ നിന്നിരുന്നു.

Example :

Synonyms : ഉമ്മറം, കതകു്‌, കവാടം, കവാടദ്വാരം, ഗേറ്റ്‌, ദ്വാരപധം, പടിപ്പുര, പടിവാതില്‍, പ്രവേശന ദ്വാരം, മുന്വാതില്, വഴി


Translation in other languages :

इधर-उधर घिरे हुए स्थान के बीच में वह खुला स्थान जिससे होकर लोग, जंतु, आदि अंदर बाहर आते-जाते हैं।

भिखारी दरवाज़े पर खड़ा था।
अलार, गोपुर, दर, दरवाज़ा, दरवाजा, दुवार, द्वार, द्वारा

Meaning : ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്കുള്ള യാത്ര.

Example : പാക്കിസ്താനും ഭാരതവും പ്രവേശനമാര്ഗ്ഗ നുള്ള സംവിധാനങ്ങള്‍ സുലഭമാക്കി വെച്ചിരിക്കുന്നു.

Synonyms : നിഷ്ക്രമണ മാര്ഗ്ഗം, പ്രയാണം, പ്രയാണകം


Translation in other languages :

एक अवस्था या स्थान से दूसरी या अगली अवस्था या स्थान पर जाने की क्रिया।

पाकिस्तान और भारत पारगमन की सुविधाओं को और अधिक सुलभ बना रहे हैँ।
पारगमन, पारवहन, संक्रमण, संङ्क्रमण

The act of passing from one state or place to the next.

passage, transition