Meaning : ദ്രവ പദാര്ത്ഥങ്ങളെ താഴേക്ക് പോകുന്നതിനായി അനുവദിക്കുക
Example :
കുട്ടി ടാങ്കില്‍ ശേഖരിച്ചിരുന്ന മുഴുവന്‍ വെള്ളവും ഒഴുക്കികളഞ്ഞു
Synonyms : ഒഴുക്കുക
Translation in other languages :
द्रव पदार्थ को नीचे की ओर जाने में प्रवृत्त करना।
बच्चे ने टंकी में एकत्रित जल को बहा दिया।