Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പ്രലോഭിപ്പിക്കുക from മലയാളം dictionary with examples, synonyms and antonyms.

Meaning : പ്രലോഭ്തരാകുക

Example : മോഹന്റെ വാക്കുകൾ ശ്യാമിനെയും രാമിനെയും പ്രലോഭിതരാക്കി


Translation in other languages :

किसी को मोह में डालना।

राम ने अपनी बातों से श्याम को मोहा।
मोहना, मोहित करना, रिझाना, लुभाना

Meaning : ആരെയെങ്കിലും എന്തെങ്കിലും കാണിച്ച് അത് ലഭിക്കുന്നതിനായി അയാളെ അധീരനാക്കുക.

Example : കുഞ്ഞുങ്ങളെ തങ്ങളുടെ അടുത്തേക്ക് വരുത്തുന്നതിനായി വലിയവര്‍ സാധാരണയായി അവരെ കൊതിപ്പിക്കുന്നു.

Synonyms : കൊതിപ്പിക്കുക


Translation in other languages :

किसी को कुछ दिखाकर उसे उस चीज़ को पाने के लिए अधीर करना।

बड़े अक्सर बच्चों को अपने पास बुलाने के लिए उन्हें ललचाते हैं।
ललचाना, लालच देना, लुब्ध करना, लुभाना

Provoke someone to do something through (often false or exaggerated) promises or persuasion.

He lured me into temptation.
entice, lure, tempt