Meaning : ആദരിക്കപ്പെടുന്ന അവസ്ഥ.
Example :
അയാള്ക്കു സമൂഹത്തില്‍ വളരെ സ്ഥാനമുണ്ടു്.ഈ തിരഞ്ഞെടുപ്പില് എനിക്കു ഏതു നിലക്കും ജയിക്കണം എന്തെന്നാല് എന്റെ ജീവിത പ്രശ്നമാണു്.
Synonyms : അനുവര്ത്തനം, അപചിത, അപചിതി, അഭിമതി, ആദരണം, ആദരവു്, ഉപചാരം, കൂറു്, ഗണന, ഗുരുത്വം, താല്പംര്യം, ദൃഷ്ടി, പരിഗണന, പൂജ്യഭാവം, പ്രശംസ, പ്രാഭൃതം, ബഹുമതി, ബഹുമാനം, ബഹുമാനസൂചകം, ഭയഭക്തി, ഭവ്യത, ഭാവന, മനസ്സിരുത്തല്, മാന്യമാനിത്വം, വകവയ്ക്കല്‍, വണക്കം, വരിശ, വഴങ്ങല്‍, വിനയം, വിനീതി, സംഭാവന, സ്തുതി, സ്തുത്യുപഹാരം, സ്നേഹം, സ്വാഗതം
Translation in other languages :
प्रतिष्ठित होने की अवस्था या भाव।
उसकी समाज में बड़ी प्रतिष्ठा है।A high standing achieved through success or influence or wealth etc..
He wanted to achieve power and prestige.Meaning : ഒരാള്ക്കു ആദരവു ലഭിക്കുന്ന അല്ലെങ്കിലുണ്ടാക്കുന്ന കാര്യം പറയുക.; മൂത്തവരെ ബഹുമാനിക്കണം.
Example :
Synonyms : അംഗീകരിക്കുക, അപചിതം, അപചിതി, അഭിമതി, ആദരവ്, ആദരിക്കുക, ഉപചാരം, പൂജ്യഭാവം, ബഹുമതി, ബഹുമാനം, ബഹുമാനസൂചകം, ഭയഭക്തി, ഭവ്യത, ഭാവന, മാന്യമാനിത്വം, വണക്കം, വരിശ, വിധേയത്വം, വിനീതി
Translation in other languages :
Meaning : ഏതെങ്കിലും പൂര്ത്തിയാക്കപ്പെട്ട കാര്യത്തിന്റെ പ്രസ്‌താവന അല്ലെങ്കില്‍ സാരം.
Example :
തെളിവ് ലഭിക്കാത്തതു കാരണം കുറ്റവാളി മോചിതനായി.
Synonyms : അഭിലിഖിതം, അഭിവ്യക്‌തി, ഉപപത്തി, തെളിമ, തെളിവ്, രേഖ, സാക്ഷിമൊഴി, സൂചന
Translation in other languages :
Any factual evidence that helps to establish the truth of something.
If you have any proof for what you say, now is the time to produce it.Meaning : ഏതെങ്കിലും ഒരു വിഷയത്തെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഏതെങ്കിലും ഒരു പ്രത്യേക ഉദ്ദേശ്യത്തോടെ രേഖപ്പെടുത്തിവയ്ക്കുക
Example :
അദ്ദേഹത്തെ രേഖപ്പെടുത്തുന്നതിനായി നിയോഗിച്ചിരിക്കുന്നു
Synonyms : രേഖ
Translation in other languages :
The act of making a record (especially an audio record).
She watched the recording from a sound-proof booth.Meaning : വിശേഷിച്ച് ഓഫീസ് സംബന്ധമായ സൂചന തരുന്ന ലേഖനം.
Example :
ശരിയായ രേഖകള്‍ ഉണ്ടായിരുന്നത് കൊണ്ട് മൃഗാങ്കിന് അച്ഛന്റെ സ്വത്തിന്മേല് അവകാശം സ്ഥാപിക്കാന്‍ പറ്റി.
Synonyms : രേഖകള്‍
Translation in other languages :
प्रमाण के रूप में प्रयुक्त होने वाला या सूचना देने वाला, विशेषकर कार्यालय संबंधित सूचना देने वाला लिखित या मुद्रित काग़ज़।
सही दस्तावेज़ के ज़रिए मृगांक ने पैतृक संपत्ति पर अपना अधिकार प्रमाणित किया।A written account of ownership or obligation.
documentMeaning : കൊടുക്കൽ വാങ്ങലിനുള്ള പ്രമാണം
Example :
കച്ചവടക്കാരനുമായിട്ടുള്ള കൊടുക്കൽ വാങ്ങലിന് വ്യക്തമായ പ്രമാണങ്ങൾ വേണം
Translation in other languages :
Meaning : ക്രമപ്പെടുത്തപ്പെട്ട അവസ്ഥയില്‍ ആവുക.
Example :
നിശ്ച്ചിതമായ വ്യവസ്ഥയോടു കൂടിയ ജോലി പൂര്ത്തിയാക്കാന്‍ എളുപ്പമാണു്.
Synonyms : അധികൃതനിയമം, ആചാരം, ഉപനിയമം, ഉപാധി, ക്രമപ്പെടുത്തപ്പെട്ട, ചട്ടം, ധര്മ്മസിദ്ധാന്തം, ധര്മ്മാനുശാസനം, നിയമത്തിലെ അനുശാസനം, നിയമശാസനം, നിയമസംഹിത, നിയമാവലി, നിശ്ച്ചിതമായ, ഭരണഘടന, മാര്ഗ്ഗദര്ശകമായ, വകുപ്പു്, വ്യവസ്ഥപ്പെടുത്തിയ വ്യവസ്ഥിതി, ശാസനം, സിദ്ധാന്തം, സോപാധികവകുപ്പു്
Translation in other languages :
Meaning : സ്വത്തുക്കൾ സംബന്ധിക്കുന്ന പ്രമാണം
Example :
പ്രമാണം അനുസരിച്ച് നിങ്ങള്ക്ക് അദ്ദേഹത്തിന്റെ സ്വത്ത് കിട്ടും
Synonyms : ആധാരം
Translation in other languages :
स्वत्व लेख प्रमाण-पत्र या स्वत्व संबंधी काग़ज़ - पत्र।
अधिकार-अभिलेख के अनुसार ही आपको उनकी सम्पत्ति दी जाएगी।