Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പ്രബന്ധം from മലയാളം dictionary with examples, synonyms and antonyms.

പ്രബന്ധം   നാമം

Meaning : ഏതെങ്കിലും വിഷയത്തിന്റെ സവിസ്‌തരമായ ലേഖനത്തില്‍ അതിനെ സംബന്ധിച്ച ഉള്ള എല്ലാ അഭിപ്രായങ്ങള്‍, ചിന്തകള്‍, ലക്ഷ്യങ്ങള്‍ മുതലായവയുടെ തുല്യമായതും പാണ്ഡിത്യം നിറഞ്ഞതുമായ നിരൂപണം

Example : പ്രബന്ധകാരന്‍ ഈ പ്രബന്ധത്തില് മാധ്യമങ്ങളുടെ ജാതീയതയുടെ മേല്‍ ആക്ഷേപിച്ചിട്ടുണ്ട്.

Synonyms : ആഖ്യാനം, ഉപന്യാസം, ഉപാഖ്യാനം, പ്രവാച്യം, ലേഖനം, വാക്യരചന


Translation in other languages :

किसी विषय का वह सविस्तार विवेचन जिसमें उससे संबंध रखने वाले अनेक मतों, विचारों, मंतव्यों आदि का तुलनात्मक और पांडित्यपूर्ण विवेचन हो।

निबंधकार ने इस निबंध के माध्यम से जातिवाद पर कटाक्ष किया है।
निबंध, निबन्ध, मजमून, मज़मून, लेख

An analytic or interpretive literary composition.

essay

Meaning : പുല്ലു്, വൈക്കോല് തുടങ്ങിയവകൊണ്ടു ഉണ്ടാക്കിയ കനം കുറഞ്ഞ കടലാസ്സില്‍ അക്ഷരം, ചിത്രം തുടങ്ങിയവ അച്ചടിച്ചിട്ടുള്ളതു്.

Example : അയാള് വെറും കടലാസ്സില് എന്റെ ഒപ്പു് ഇടുവിച്ചു.

Synonyms : കടലാസ്സു്, പത്രം, പേപ്പര്ബാക്ക് എഡിഷന്, രേഖകള്, റിക്കര്ഡ്


Translation in other languages :

घास, बाँस आदि सड़ाकर बनाया हुआ वह महीन पत्र जिस पर चित्र, अक्षर आदि लिखे या छापे जाते हैं।

उसने सादे कागज पर मेरा हस्ताक्षर करवाया।
कागज, कागद, काग़ज़, पेपर

A material made of cellulose pulp derived mainly from wood or rags or certain grasses.

paper