Meaning : കടകട ശബ്ദത്തോടെ നെയ്യില് അല്ലെങ്കില്‍ എണ്ണയില്‍ ഇട്ട് ഉണ്ടാക്കുക.
Example :
മീര മീന്‍ വറുത്തു കൊണ്ടിരിക്കുന്നു.
Translation in other languages :
Meaning : പൊരിച്ചെടുക്കുക
Example :
ഇന്ന് വീട്ടിൽ ചൂടുള്ള പൂരി പൊരിക്കുന്നു
Translation in other languages :
Meaning : വെള്ളത്തിന്റെ സഹായം കൂടാതെ ചൂടാക്കി പാചകം ചെയ്യുക.
Example :
റഹീം മീന്‍ വറുത്തു കൊണ്ടിരിക്കുന്നു.
Synonyms : ചുടുക, പൊള്ളിക്കുക, മുളിക്കുക, മൊരിക്കുക, വറക്കുക, വറട്ടുക, വറുക്കുക, വറ്റിക്കുക
Translation in other languages :