Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പൈസ from മലയാളം dictionary with examples, synonyms and antonyms.

പൈസ   നാമം

Meaning : രൂപ, പൈസ മുതലായ വിനിമയത്തിനുള്ള സാധനങ്ങള്.

Example : സേഠ്ജിയുടെ പെട്ടി, പൈസകൊണ്ടു നിറഞ്ഞതാണ്.

Synonyms : കാശു, നാണയം, പണം, രൂപ


Translation in other languages :

रुपये, पैसे आदि जो विनिमय के साधन हैं।

अमेरिका की मुद्रा डालर है।
करंसी, करन्सी, करेंसी, करेन्सी, मुद्रा

Meaning : ചെമ്പ് വെള്ളി എന്നിവയുടെ നാണയത്തിന്റെ നൂറിൽ ഒരു ഭാഗം

Example : ഇപ്പോൾ അണ പ്രചാരത്തിൽ ഇല്ല

Synonyms : അണ


Translation in other languages :

ताँबे, निकिल आदि का सिक्का जो रुपए का सौवाँ भाग होता था।

अब पैसे का प्रचलन समाप्त हो गया है।
पैसा

A fractional monetary unit in Bangladesh and India and Nepal and Pakistan.

paisa

Meaning : ധനം, രത്നം, മുതലായ.

Example : പണത്തിന്റെ ഉപയോഗം നല്ല കാര്യങ്ങള്ക്കു വേണ്ടി ആവണം. അവന് തന്റെ സ്വത്തില്‍ നിന്നു ചെറിയ അംശം കൂടി ആര്ക്കും കൊടുത്തില്ല.

Synonyms : അര്ഥം, ദ്രവ്യം, ധനവും സമ്പത്തും, പണം, രൂപ-പൈസ, ലക്ഷ്മി, ശുക്രന്, സമൃദ്ധി


Translation in other languages :

सोना-चाँदी, ज़मीन-जायदाद आदि संम्पत्ति जिसकी गिनती पैसे के रूप में होती है।

धन-दौलत का उपयोग अच्छे कार्यों में ही करना चाहिए।
अरथ, अर्थ, अर्बदर्ब, इकबाल, इक़बाल, इशरत, कंचन, जमा, ज़र, दत्र, दौलत, द्रव्य, धन, धन-दौलत, नियामत, नेमत, पैसा, माल, रुपया-पैसा, लक्ष्मी, वित्त, विभव, वैभव, शुक्र, शेव

Wealth reckoned in terms of money.

All his money is in real estate.
money