Meaning : വേഗത്തില്‍.
Example :
പെട്ടെന്നു ഈ പണി ചെയ്തു തീര്ക്കു.
Synonyms : തിടുക്കത്തില്‍, ധൃതിയില്‍, വേഗതത്തില്‍, ശീഘ്രം
Translation in other languages :
अति शीघ्रता से।
झटपट यह काम कर दो।Meaning : ആലോചിക്കാതെ തിരക്കുപിടിച്ച്.
Example :
ഷീല എല്ലാത്തിനും പെട്ടെന്നു തന്നെ ഉത്തരം നല്കി.
Translation in other languages :