Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പൂജാമുറി from മലയാളം dictionary with examples, synonyms and antonyms.

പൂജാമുറി   നാമം

Meaning : ആളുകള്‍ ഉപാസനയും പൂജയും മറ്റും നടത്തുന്ന സ്ഥലം

Example : ഉപാസനാസ്ഥലം വൃത്തിയും വെടിപ്പും ഉള്ളതായിരിക്കണം

Synonyms : ഉപാസനാസ്ഥലം, പുജാസ്ഥലം, പ്രാര്ത്ഥനാമുറി


Translation in other languages :

वह स्थान जहाँ पर लोग उपासना या पूजा करते हैं।

उपासना स्थल स्वच्छ और साफ़ होना चाहिए।
उपासना स्थल, पूजा स्थल, पूजा स्थान

Meaning : പൂജയും പ്രാര്ത്ഥനയും നടത്തുവാനുളള സ്ഥലം

Example : സീത പൂജാമുറിയില്‍ ഇരുന്ന് നാമം ജപിക്കുന്നു


Translation in other languages :

किसी भवन आदि में बना या उससे संबद्ध उपासना या पूजा-पाठ करने का कमरा।

सीता पूजाघर में बैठकर माला जप रही है।
उपासनालय, पूजा-घर, पूजाकक्ष, पूजागृह, पूजाघर