Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പൂങ്കാവനം from മലയാളം dictionary with examples, synonyms and antonyms.

പൂങ്കാവനം   നാമം

Meaning : അതിന്റേതായ സ്വാഭാവികമായ രൂപത്തില്‍ എല്ലാവര്ക്കും വേണ്ടിയുള്ള സ്വത്തായി നന്നായി സംരക്ഷിക്കപ്പെട്ടിട്ടുള്ള ഒരു ഭൂഭാഗം.

Example : അപൂര്വങ്ങളായ വന്യ ജീവികളെ ഈ രാഷ്ട്രീയ ഉദ്യാനത്തില്‍ കാണാന്‍ കഴിയും.

Synonyms : ഉദ്യാനം, പാര്ക്ക്, പൂങ്കാവ്


Translation in other languages :

भूमि का एक हिस्सा जो अपने प्राकृतिक रूप में सार्वजनिक सम्पत्ति के रूप में सुरक्षित रखा गया हो।

इस राष्ट्रीय उद्यान में विलक्षण जंगली जंतु देखे जा सकते हैं।
उद्यान, पार्क

A large area of land preserved in its natural state as public property.

There are laws that protect the wildlife in this park.
park, parkland

Meaning : ഫലങ്ങളും പൂക്കളും ഉണ്ടാക്കുന്ന സുന്ദരമായ ചെടികളും വൃക്ഷങ്ങളും അടങ്ങിയ സ്ഥലം.

Example : കുട്ടികള്‍ തോട്ടത്തില്‍ പേരയ്ക്ക പറിച്ചു കൊണ്ടിരിക്കുന്നു.

Synonyms : ഉദ്യാനം, ചോല, തോട്ടം, പാര്ക്ന‌, പൂങ്കാവു്‌, പൂഞ്ചോല, പൂന്തോട്ടം, പൂമലര്ക്കാവു്, മലര്വാടി, വനം, വൃക്ഷലതാദികള്‍ ഉള്ള പറമ്പു്‌


Translation in other languages :

वह स्थान जहाँ फल-फूलदार या सुन्दर पौधों, वृक्षों आदि को लगाया गया हो।

बच्चे बगीचे में अमरूद तोड़ रहे थे।
अपवन, उद्यान, उपवन, पार्क, बग़ीचा, बगिया, बगीचा, बाग, बाग बगीचा, बाग-बगीचा, बाग़, बाग़ीचा, बाड़ी, बारी, वाटिका

A plot of ground where plants are cultivated.

garden

Meaning : വീടിന്റെ അടുത്തുള്ള തുറന്ന സ്ഥലം.

Example : കുട്ടികള്‍ തോട്ടത്തില്‍ കളിച്ചു കൊണ്ടിരിക്കുന്നു.

Synonyms : അങ്കണം, ഉദ്യാനം, പൂങ്കാവു്‌, പൂന്തോട്ടം, പൂമലര്ക്കാവു്‌, മലര്‍ വാടി, മുറ്റം, വൃക്ഷ ലതാദികളുടെ പറമ്പു്‌


Translation in other languages :

घर के बीच का खुला भाग।

बच्चे आँगन में खेल रहे हैं।
अँगनई, अँगना, अँगनाई, अँगनैया, अंगन, अंगनई, अंगना, अंगनाई, अंगनैया, अजिर, आँगन, आंगन, चौक, प्रांगण, सहन

Meaning : പൂക്കള്നിറഞ്ഞ തോട്ടം.

Example : ഈ പൂന്തോട്ടം പല തരത്തിലുള്ള പൂക്കളെ കൊണ്ടു നിറഞ്ഞതാണ്.

Synonyms : കുസുമാകരം, നന്താവനം, പുഷ്പവാടി, പൂഞ്ചോല, പൂന്തോട്ടം, മലര്ക്കാവ്


Translation in other languages :

A garden featuring flowering plants.

flower garden