Meaning : മറ്റുള്ളവരുടെ അല്ലെങ്കില്‍ മറ്റുള്ളവരെ സംബന്ധിക്കുന്ന.
Example :
അന്യരുടെ കാര്യങ്ങളില്‍ ഇടപെടരുത്.
Synonyms : അന്യരായ, അപരന്മാരായ, വരുത്തന്മാരായ
Translation in other languages :
Meaning : പുറത്തുള്ള അല്ലെങ്കില്‍ പുറത്തുള്ളതിനെ സംബന്ധിക്കുന്ന.
Example :
താങ്കളുടെ രോഗിയെ പുറമേയുള്ള മുറിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Synonyms : പുറത്തുള്ള
Translation in other languages :
Happening or arising or located outside or beyond some limits or especially surface.
The external auditory canal.