Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പുറത്ത് from മലയാളം dictionary with examples, synonyms and antonyms.

പുറത്ത്   ക്രിയാവിശേഷണം

Meaning : അധികാരം, പ്രഭാവം എന്നിവയ്ക്ക് പുറത്ത്

Example : ഈ ജോലി എന്റെ അധികാരത്തിനും അപ്പുറമാണ്

Synonyms : അപ്പുറം, അപ്പുറത്ത്


Translation in other languages :

अधिकार, प्रभाव आदि से परे।

यह काम मेरे वश के बाहर है।
बाहर

Farther along in space or time or degree.

Through the valley and beyond.
To the eighth grade but not beyond.
Will be influential in the 1990s and beyond.
beyond

Meaning : താങ്ങോടെ

Example : മേശപ്പുറത്ത് പൂപ്പാത്രം വച്ചിരിക്കുന്നു.

Synonyms : മേല്


Translation in other languages :

किसी के आधार या सहारे पर।

मेज़ के ऊपर गुलदस्ता रखा है।
आधार पर, ऊपर, सतह पर

In or to a place that is higher.

above, higher up, in a higher place, to a higher place

Meaning : പരിധിക്ക് പുറത്ത്

Example : ഇത് എന്റെ അറിവിനും അപ്പുറത്താണ് ഇത് എന്റെ അധികാര പരിധിക്ക് പുറത്താണ്

Synonyms : അപ്പുറത്ത്


Translation in other languages :

पहुँच से बाहर।

यह मेरी समझ से परे है।
यह मेरे अधिकार क्षेत्र से परे है।
परे