Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പുകവലിക്കുക from മലയാളം dictionary with examples, synonyms and antonyms.

പുകവലിക്കുക   ക്രിയ

Meaning : ഉന്മാദത്തിന് വേണ്ടി ചെയ്യുന്ന പ്രവർത്തി

Example : വിലക്ക് ഏർപ്പെടുത്തിയിട്ടും പൊതു ജനങ്ങൾ പൊതുസ്ഥലത്ത് പുകവലിക്കുന്നു


Translation in other languages :

नशे आदि के लिए बीड़ी, सिगरेट आदि को सुलगाकर उसे बार-बार मुँह से खींचकर धुँआ मुँह में लेना और बाहर निकालना।

निषेध के बाद भी लोग सार्वजनिक स्थानों में धूम्र-पान करते हैं।
धूम पान करना, धूम-पान करना, धूमपान करना, धूम्र पान करना, धूम्र-पान करना, धूम्रपान करना

Inhale and exhale smoke from cigarettes, cigars, pipes.

We never smoked marijuana.
Do you smoke?.
smoke

Meaning : പുകയില അല്ലെങ്കില്‍ കഞ്ചാവിന്റെ പുക ശക്തിയായി വലിക്കുക

Example : വയല്‍ വരമ്പിലിരുന്ന് കര്ഷകന്‍ പുകവലിച്ചുകൊണ്ടിരുന്നു


Translation in other languages :

तंबाकू या गाँजे का धुआँ जोर से खींचना।

खेत की मेड़ पर बैठकर किसान सुट्टा मार रहा था।
कश लेना, चुसकी लेना, चुस्की लेना, दम लेना, सुट्टा मारना, सूटा माराना

Inhale and exhale smoke from cigarettes, cigars, pipes.

We never smoked marijuana.
Do you smoke?.
smoke

Meaning : പുകയില, കഞ്ചാവ് മുതലായവയുടെ പുക വായ് വഴി വലിച്ചെടുത്തിട്ട് പുറത്ത് വിടുക

Example : ശ്യാം അച്ഛനും അമ്മയും കാണാതെ പുകവലിക്കും പകല്‍ മുഴുവന്‍ അവന്‍ ഒരുപാട് സിഗരറ്റ് വലിക്കും


Translation in other languages :

तम्बाकू, गाँजे आदि का धुआँ मुँह से खींचकर बाहर निकालना।

श्याम अपने माँ-बाप से छिपकर धूम्रपान करता है।
वह दिनभर में कई सिगरेट फूँकता है।
धूम्रपान करना, फूँकना, फूंकना

Inhale and exhale smoke from cigarettes, cigars, pipes.

We never smoked marijuana.
Do you smoke?.
smoke