Meaning : ഒരുപാട് അധ്വാനം ചെയ്യിക്കുക അല്ലെങ്കില്‍ പരിശ്രമം ചെയ്യിക്കുക
Example :
കോണ്ട്രാക്റ്റർ പകലുമുഴുവന് കൂലിക്കാരെ പിഴിയുന്നു എന്നാൽ അതിനൊത്ത കൂലി കൊടുക്കുന്നില്ല
Synonyms : കഷ്ടപ്പെടുത്തുക, പ്രയാസപ്പെടുത്തുക
Translation in other languages :
Meaning : നനഞ്ഞ വസ്തുവിനെ ഉണക്കിയിട്ടു് അതിന്റെ ദ്രവമായ പദാർത്ഥം പുറത്തേക്കെടുക്കുക.
Example :
അവന്‍ വിരിപ്പ് പിഴിഞ്ഞു കൊണ്ടിരിക്കുന്നു.
Synonyms : അമുക്കുക, അമർത്തുക, കശക്കുക, കുത്തിപ്പിഴിയുക, ഞെരടുക, ഞെരുക്കുക, തിരുമ്മുക, സത്തെടുക്കുക
Translation in other languages :
Meaning : സത്തുള്ള വസ്‌തുവിനെ അമര്ത്തി അതിന്റെ സത്ത് പുറത്തെടുക്കുക.
Example :
അമ്മ മാങ്ങത്തിര ഉണ്ടാക്കുന്നതിനു വേണ്ടി പാകമായ മാമ്പഴത്തിന്റെ ചാറ് പിഴിഞ്ഞു കൊണ്ടിരിക്കുന്നു.
Synonyms : കശക്കുക
Translation in other languages :