Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പാവ് from മലയാളം dictionary with examples, synonyms and antonyms.

പാവ്   നാമം

Meaning : മധുര പലഹാരങ്ങള് ഉണ്ടാക്കുന്നതിനായിട്ട് തയ്യാറാക്കുന്ന പാവ്

Example : ഹലുവ ജിലേബി എന്നിവ വറുത്തെടുത്തിട്ട് അവയെ പാവില് മുക്കിയിടുന്നു


Translation in other languages :

चीनी आदि को पकाकर बनाया हुआ वह घोल जिसमें डुबाकर मिठाइयाँ रखी जाती हैं।

हलवाई जलेबियों को छानकर पाग में डालता जा रहा था।
चाशनी, पाक, पाग, शीरा, सिरप, सीरप

Sugar and water and sometimes corn syrup boiled together. Used as sweetening especially in drinks.

sugar syrup

Meaning : തുണി നെയ്യുമ്പോൾ നീളത്തിലിടുന്ന നൂല്

Example : പാവിലെ നൂലുകള് ചില സ്ഥലങ്ങളില് പൊട്ടിപ്പോയിരിക്കുന്നു


Translation in other languages :

कपड़े की बुनावट में लम्बाई के बल के सूत।

कपड़े में कहीं-कहीं ताने टूट गये हैं।
ताना

Yarn arranged lengthways on a loom and crossed by the woof.

warp