Subscribe
URL of the page has been copied to clipboard.
Meaning : മരങ്ങളുടെയും ചെടികളുടെയും ഇലയും കൊമ്പും പൊട്ടിക്കുമ്പോള്‍ ഊറി വരുന്ന വെളുത്ത ദ്രാവകം
Example : പൊട്ടിച്ച ഇലകളിലൂടെ പാല് വന്നുകൊണ്ടിരുന്നു.
Synonyms : കറ
Translation in other languages :हिन्दी English
पेड़-पौधों की पत्तियों और डंठलों का वह सफेद रस जो उन्हें तोड़ने पर निकलता है।
A milky exudate from certain plants that coagulates on exposure to air.
Meaning : ധാന്യത്തിന്റെ പച്ച അല്ലെങ്കില്‍ പാകമായ വിത്തിന്റെ വെളുത്ത രസം.
Example : പാകമായ ചോളം, ഗോതമ്പ് മുതലായവ അമര്‍ത്തുമ്പോള്‍ അതില്‍ നിന്ന് പാല് വരുന്നു.
Synonyms : സത്ത്
अनाज के हरे या कच्चे बीजों का रस जो सफेद होता है।
Any of several nutritive milklike liquids.
Meaning : മരത്തില്‍ നിന്ന് വരുന്ന അല്ലെങ്കില്‍ തുരന്ന് എടുക്കുന്ന ദ്രവ പദാര്‍ഥം
Example : “ചില മരങ്ങളുടെ കറ മരുന്നായി ഉപയോഗിക്കുന്നു”
वृक्षों के शरीर से निकलने वाला या पाछकर निकाला जाने वाला तरल पदार्थ।
A watery solution of sugars, salts, and minerals that circulates through the vascular system of a plant.
Meaning : പാല് ചേര്‍ന്ന അല്ലെങ്കില്‍ പാല് കൊണ്ട് ഉണ്ടാക്കിയത്
Example : ഇതു പാല് മധുരം ആകുന്നു.
Translation in other languages :हिन्दी
जिसमें दूध मिला हो या जो दूध का बना हो।
Install App