Meaning : ഒരു അധികാരം അതനുസരിച്ച് ആരെങ്കിലും മരിക്കുകയാണ് എങ്കില് അയാളുടെ സ്വത്തിന് അവകാശിയാകുക അല്ലെങ്കില്‍ അയാളെ മാറ്റി ആ സ്ഥാനം അല്ലെങ്കില് പദവി സ്വന്തമാവുക
Example :
അവന് പാരമ്പര്യ അവകാശമായി ഒരുപാട് സമ്പത്ത് കിട്ടി
Translation in other languages :
वह अधिकार जिसके अनुसार कोई किसी के मरने पर उसकी सम्पत्ति अथवा उसके हटने पर उसका पद या स्थान पाता है।
उसे उत्तराधिकार के रूप में ढेर सारी सम्पत्ति प्राप्त हुई है।